കസാക്ക് ഭാഷ
Kazakh | |
---|---|
qazaq tili қазақ тілі قازاق ٴتىلى | |
ഉച്ചാരണം | [qɑˈzɑq tɘˈlɘ] |
ഉത്ഭവിച്ച ദേശം | Kazakhstan, China, Mongolia, Russia, Uzbekistan, Kyrgyzstan |
ഭൂപ്രദേശം | Turkestan, Dzungaria, Anatolia, Khorasan, Fergana Valley |
മാതൃഭാഷയായി സംസാരിക്കുന്നവർ | 15 million (2016) |
Turkic
| |
Kazakh alphabets (Latin, Cyrillic script, Arabic script, Kazakh Braille) | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | Kazakhstan Russia |
Regulated by | Kazakh language agency |
ഭാഷാ കോഡുകൾ | |
ISO 639-1 | kk |
ISO 639-2 | kaz |
ISO 639-3 | kaz |
ഗ്ലോട്ടോലോഗ് | kaza1248 [2] |
Linguasphere | 44-AAB-cc |
The Kazakh-speaking world: regions where Kazakh is the language of the majority regions where Kazakh is the language of a significant minority | |
ആൾട്ടായിക് ഭാഷകളുടെ ഉപകുലത്തിലെ ടർക്കിഷ് ഭാഷാഗോത്രത്തിൽപ്പെടുന്ന ഭാഷയാണ് കസാക്ക് ഭാഷ(Kazakh [қазақ тілі, qazaq tili] Error: {{Lang}}: Non-latn text (pos 1)/Latn script subtag mismatch (help), pronounced [qɑˈzɑq tɘˈlɘ]) കസാക്കിസ്താനിലെ ഔദ്യോഗിക ഭാഷയാണിത്. ചൈനയിലെ സിൻജിയാങ്, മംഗോളിയ. എന്നിവിടങ്ങളിലെ ന്യൂനപക്ഷം ജനങ്ങളും ഈ ഭാഷ സംസാരിക്കുന്നു. ഇപ്പോൾ സിറിലിക് ലിപി ഉപയോഗിച്ച് എഴുതപ്പെടുന്നുവെങ്കിലും 2025 ആവുമ്പോഴേക്കും കസാക്ക് ഗവണ്മെന്റ്, ലത്തീൻ ലിപി ഉപയോഗിക്കുമെന്ന് കസാക് പ്രസിഡണ്ട് നൂർസുൽത്താൻ നാസർബയേവ് 2017 ഒക്റ്റോബറിൽ പ്രഖ്യാപിക്കുകയുണ്ടായി.[3].
ടിയാൻ ഷാൻ മുതൽ കാസ്പിയൻ കടൽ വരെയുള്ള പ്രദേശത്ത്, ഒരു കോടിയോളം ആളുകൾ, പ്രത്യേകിച്ചും കസാക് വംശജർ ഈ ഭാഷ സംസാരിക്കുന്നു [4] ചൈനയിലെ സിൻജിയാങ് പ്രദേശത്തെ പത്ത് ലക്ഷത്തോളം കസാക് വംശജർ ഈ ഭാഷ സംസാരിക്കുന്നു.[5]
അവലംബം
[തിരുത്തുക]- ↑ "Нормативные правовые акты субъектов Российской Федерации" [Normative legal acts of the subjects of the Russian Federation] (in റഷ്യൻ). Министе́рство юсти́ции Росси́йской Федера́ции. December 19, 2013. Archived from the original on September 25, 2015. Retrieved February 19, 2016.
{{cite web}}
: Unknown parameter|dead-url=
ignored (|url-status=
suggested) (help) - ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Kazakh". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help) - ↑ Latin alphabet will be the official script of Kazakh language starting 2018
- ↑ "Central Asia: Kazakhstan". The 2017 World Factbook. Central Intelligence Agency. October 26, 2017. Archived from the original on October 30, 2017. Retrieved October 31, 2017.
{{cite web}}
: Unknown parameter|dead-url=
ignored (|url-status=
suggested) (help) - ↑ Simons, Gary F.; Fennig, Charles D., eds. (2017). "Kazakh". Ethnologue: Languages of the World (20th ed.). Dallas, Texas: SIL International. Retrieved October 28, 2017.