സ്ട്രാസ്ബർഗ്
ദൃശ്യരൂപം
സ്ട്രാസ്ബർഗ് | ||||||||||
---|---|---|---|---|---|---|---|---|---|---|
From top left: Central Station; Strasbourg Cathedral and the Old Town; Ponts Couverts; Palais Rohan; Petite France; Palais du Rhin; Hôtel Brion; Hemicycle of the European Parliament; Strasbourg skyline in 2014 | ||||||||||
| ||||||||||
Country | France | |||||||||
Region | Grand Est | |||||||||
Department | Bas-Rhin | |||||||||
Arrondissement | Strasbourg | |||||||||
Canton | chief town of 6 cantons | |||||||||
Intercommunality | Urban Community of Strasbourg | |||||||||
• Mayor (2008–2014) | Roland Ries (PS) | |||||||||
Area 1 | 78.26 ച.കി.മീ.(30.22 ച മൈ) | |||||||||
• നഗരം (2010[1]) | 222 ച.കി.മീ.(86 ച മൈ) | |||||||||
• മെട്രോ (2010[1]) | 1,351.5 ച.കി.മീ.(521.8 ച മൈ) | |||||||||
ജനസംഖ്യ (2011[2])2 | 272,222 | |||||||||
• റാങ്ക് | 7th in France | |||||||||
• ജനസാന്ദ്രത | 3,500/ച.കി.മീ.(9,000/ച മൈ) | |||||||||
• നഗരപ്രദേശം (2011[1]) | 451,522[3] | |||||||||
• മെട്രോപ്രദേശം (2011[1]) | 764,013 | |||||||||
• മെട്രോ സാന്ദ്രത | 570/ച.കി.മീ.(1,500/ച മൈ) | |||||||||
സമയമേഖല | UTC+01:00 (CET (UTC +1) CEST (UTC +2)) | |||||||||
• Summer (DST) | UTC+02:00 (CEST) | |||||||||
INSEE/Postal code | 67482 / | |||||||||
Dialling codes | 0388, 0390, 0368 | |||||||||
Elevation | 132–151 മീ (433–495 അടി) | |||||||||
വെബ്സൈറ്റ് | https://www.strasbourg.eu/ | |||||||||
1 French Land Register data, which excludes lakes, ponds, glaciers > 1 km2 (0.386 sq mi or 247 acres) and river estuaries. 2 Population without double counting: residents of multiple communes (e.g., students and military personnel) only counted once. |
ഫ്രാൻസിലെ അൽസെയ്സ് പ്രവിശ്യയുടെ തൽസ്ഥാനവും ഫ്രാൻസിലെ തന്നെ പ്രധാനനഗരങ്ങളിലൊന്നുമാണ് സ്ട്രാസ്ബർഗ്.വടക്കുകിഴക്കൻ ഫ്രാൻസിൽ സ്ഥിതി ചെയ്യുന്ന സ്ട്രാസ്ബർഗ് നഗരം യൂറോപ്യൻ പാർലമെനിന്റെ ഔദ്യോഗിക സീറ്റുകൂടിയാണ്.ജർമ്മനിയോട് അതിരിടുന്ന സ്ട്രാസ്ബർഗ് നഗരം റൈൻ നദിയുടെ തീരത്തായാണ് നിലകൊള്ളുന്നത്.സ്ട്രാസ്ബർഗ് തുറമുഖം റൈൻ നദീതീരത്തുള്ളതിൽ വെച്ച് രണ്ടാമത്തെ ഏറ്റവും വലിയ തുറമുഖമാണ്.2011ലെ കണക്കുകൾ അനുസരിച്ച് സ്ട്രാസ്ബർഗിലെ ജനസംഖ്യ 2,70,000 ആണ്.സ്ട്രാസ്ബർഗിൽ സ്ഥിതിചെയ്യുന്ന ഗ്രാന്റ് ദ്വീപ് 1988ൽ ലോകപൈതൃകസ്ഥാനം ആയി യുനെസ്കോ പ്രഖ്യാപിച്ചു[4][5]
.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 Only the part of the urban area on French territory.
- ↑ Commune : Strasbourg (67482) Archived 2012-11-01 at the Wayback Machine. on INSEE
- ↑ Unité urbaine 2010 : Strasbourg (partie française) (67701) on INSEE
- ↑ Strasbourg Grand ile 495
- ↑ "Office de Tourisme de Strasbourg". Archived from the original on 2005-10-29. Retrieved 2005-10-29.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Strasbourg എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിവൊയേജിൽ നിന്നുള്ള സ്ട്രാസ്ബർഗ് യാത്രാ സഹായി
- Strasbourg: the most European French city[പ്രവർത്തിക്കാത്ത കണ്ണി] - Official French website (in English)
- Strasbourg City Website
- Strasbourg Bienvenue.com | City Guide Town Strasbourg and Bas-Rhin Archived 2021-09-28 at the Wayback Machine.
- Strasbourg in the Structurae database
- Port of Strasbourg (in French)
- Strasbourg River Boats (in French)
- English Speaking Community of Strasbourg
- Visiting Strasbourg
- Public transport in Strasbourg