സുബാനള്ളാ
ദൃശ്യരൂപം
ഇസ്ലാമിനെ കുറിച്ച് |
ഇസ്ലാം മതത്തിലെ ദൈവസങ്കൽപ്പം |
---|
Islam കവാടം • Category |
ദൈവത്തിന്റെ മഹത്ത്വം എന്ന് അർത്ഥം സൂചിപ്പിക്കുന്ന അറബി വാക്കാണ് സുബ്ഹാനല്ലാഹ് (അറബി سُبْحَانَ ٱللَّٰهِ) മുഹമ്മദ് ബിൻ അബീബക്കർ അബ്ദുൾഖാദർ അൽ-റസീ തന്റെ ഗ്രന്ഥത്തിൽ ഇങ്ങനെ പരാമർശിക്കുന്നു.
“ | സുബ്ഹാനല്ലാഹ് എന്നതിന്റെ അർത്ഥം ദൈവത്തെ പവിത്രവത്കരിക്കലാണ്. അത് അതിന്റെ മൂലശബ്ദമായ സബഹ എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. | ” |
ഇസ്‌ലാമിക പ്രാർത്ഥനയായ നമസ്കാരത്തിലും മറ്റും ഈ പദം പരാമർശിച്ചു കാണാം