Jump to content

ശില്പി (നക്ഷത്രരാശി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ശില്പി (Sculptor)
ശില്പി
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
ശില്പി രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Scl
Genitive: Sculptoris
ഖഗോളരേഖാംശം: h
അവനമനം: −30°
വിസ്തീർണ്ണം: 475 ചതുരശ്ര ഡിഗ്രി.
 (36-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
4
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
18
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
2
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
0
സമീപ നക്ഷത്രങ്ങൾ: 0
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
α Scl
 (4.31m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
Gl 1
 (14.2 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 0
ഉൽക്കവൃഷ്ടികൾ :
സമീപമുള്ള
നക്ഷത്രരാശികൾ:
കേതവസ് (Cetus)
കുംഭം (Aquarius)
ദക്ഷിണമീനം
(Piscis Austrinus)

ബകം (Grus)
അറബിപക്ഷി (Phoenix)
അഗ്നികുണ്ഡം (Fornax)
അക്ഷാംശം +50° നും −90° നും ഇടയിൽ ദൃശ്യമാണ്‌
നവംബർ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു


ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ ശില്പി (Sculptor). പ്രകാശം കുറഞ്ഞ ഈ നക്ഷത്രരാശിയിലാണ്‌ ആകാശഗംഗയുടെ ദക്ഷിണധ്രുവം സ്ഥിതിചെയ്യുന്നത്.

ജ്യോതിശാസ്ത്രവസ്തുക്കൾ

[തിരുത്തുക]
NGC 253 (Sculptor Group അംഗം)

ആകാശഗംഗയുടെ ഉപഗ്രഹഗാലക്സിയായ ശിൾപി വാമനഗാലക്സി (Sculptor Dwarf Galaxy) ഈ നക്ഷത്രരാശിയിലാണ്‌ സ്ഥിതിചെയ്യുന്നത്[1]. ആകാശഗംഗയിൽ നിന്ന് മൂന്നുലക്ഷം പ്രകാശവർഷം അകലെയാണ്‌ ഇത്.

ആകാശഗംഗ ഉൾപ്പെടുന്ന ഗാലക്സിസമൂഹമായ ലോക്കൽ ഗ്രൂപ്പിന്‌ (Local Group) ഏറ്റവുമടുത്തുള്ള ഗാലക്സിസമൂഹമായ Sculptor Group ശില്പി രാശിയിലാണ്‌.

അവലംബം

[തിരുത്തുക]
  1. https://www.atlasoftheuniverse.com/sattelit.html