Jump to content

ത്രിഭുജം (നക്ഷത്രരാശി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ത്രിഭുജം (Triangulum)
ത്രിഭുജം
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
ത്രിഭുജം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Tri
Genitive: Trianguli
ഖഗോളരേഖാംശം: 2 h
അവനമനം: +30°
വിസ്തീർണ്ണം: 132 ചതുരശ്ര ഡിഗ്രി.
 (78-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
3
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
15
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
0
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
0
സമീപ നക്ഷത്രങ്ങൾ: 1
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
β Tri
 (3.00m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
δ Tri
 (35.4 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 1
ഉൽക്കവൃഷ്ടികൾ : None
സമീപമുള്ള
നക്ഷത്രരാശികൾ:
മിരാൾ (Andromeda)
മീനം (Pisces)
മേടം (Aries)
വരാസവസ് (Perseus)
അക്ഷാംശം +90° നും −60° നും ഇടയിൽ ദൃശ്യമാണ്‌
ഡിസംബർ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു


ഉത്തരാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ ത്രിഭുജം (Triangulum). α, β, γ നക്ഷത്രങ്ങൾ ചേർന്ന് നിർമ്മിക്കുന്ന ത്രികോണത്തിൽ നിന്നാണ്‌ ഈ നക്ഷത്രരാശിക്ക് ത്രിഭുജം എന്ന പേരു വന്നത്. പിൻവീൽ ഗാലക്സി എന്നറിയപ്പെടുന്ന മെസ്സിയർ വസ്തുവായ M33 ആണ്‌ ഈ നക്ഷത്രരാശിയിലെ പ്രധാന ജ്യോതിശാസ്ത്രവസ്തു. തെളിഞ്ഞ ആകാശത്ത് നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാകുന്ന ഒരു സർപ്പിളഗാലക്സിയാണിത്.

M33 - പിൻവീൽ ഗാലക്സി