Jump to content

തെക്കൻ ഡക്കോട്ട

Coordinates: 44°30′N 100°00′W / 44.5°N 100°W / 44.5; -100
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(South Dakota എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തെക്കൻ ഡക്കോട്ട
Flag of തെക്കൻ ഡക്കോട്ട State seal of തെക്കൻ ഡക്കോട്ട
Flag ചിഹ്നം
വിളിപ്പേരുകൾ: The Mount Rushmore State (official)
ആപ്തവാക്യം: Under God the people rule
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ തെക്കൻ ഡക്കോട്ട അടയാളപ്പെടുത്തിയിരിക്കുന്നു
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ തെക്കൻ ഡക്കോട്ട അടയാളപ്പെടുത്തിയിരിക്കുന്നു
ഔദ്യോഗികഭാഷകൾ English[1]
നാട്ടുകാരുടെ വിളിപ്പേര് South Dakotan
തലസ്ഥാനം Pierre
ഏറ്റവും വലിയ നഗരം Sioux Falls
ഏറ്റവും വലിയ മെട്രോ പ്രദേശം Sioux Falls metropolitan area
വിസ്തീർണ്ണം  യു.എസിൽ 17th സ്ഥാനം
 - മൊത്തം 77,116[2] ച. മൈൽ
(199,729 ച.കി.മീ.)
 - വീതി 210 മൈൽ (340 കി.മീ.)
 - നീളം 380 മൈൽ (610 കി.മീ.)
 - % വെള്ളം 1.7
 - അക്ഷാംശം 42° 29′ N to 45° 56′ N
 - രേഖാംശം 96° 26′ W to 104° 03′ W
ജനസംഖ്യ  യു.എസിൽ 46th സ്ഥാനം
 - മൊത്തം 853,175 (2014 est)[3]
 - സാന്ദ്രത 11.06/ച. മൈൽ  (4.27/ച.കി.മീ.)
യു.എസിൽ 46th സ്ഥാനം
ഉന്നതി  
 - ഏറ്റവും ഉയർന്ന സ്ഥലം Harney Peak[4][5][6]
7,244 അടി (2208 മീ.)
 - ശരാശരി 2,200 അടി  (670 മീ.)
 - ഏറ്റവും താഴ്ന്ന സ്ഥലം Big Stone Lake on Minnesota border[5][6]
968 അടി (295 മീ.)
രൂപീകരണം  November 2, 1889 (40th)
ഗവർണ്ണർ Dennis Daugaard (R)
ലെഫ്റ്റനന്റ് ഗവർണർ Matt Michels (R)
നിയമനിർമ്മാണസഭ South Dakota Legislature
 - ഉപരിസഭ Senate
 - അധോസഭ House of Representatives
യു.എസ്. സെനറ്റർമാർ John Thune (R)
Mike Rounds (R)
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ Kristi Noem (R) (പട്ടിക)
സമയമേഖലകൾ  
 - eastern half Central: UTC -6/-5
 - western half Mountain: UTC -7/-6
ചുരുക്കെഴുത്തുകൾ SD US-SD
വെബ്സൈറ്റ് www.sd.gov

അമേരിക്കൻ ഐക്യനാടുകളുടെ മദ്ധ്യ പടിഞ്ഞാറൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് തെക്കൻ ഡക്കോട്ട. പിയറി ആണ് തലസ്ഥാനം. ഏറ്റവും വലിയ നഗരം സിയോക്സ് ഫോൾസ്.

മിസോറി നദി ഈ സംസ്ഥാനത്തെ രണ്ടായി ഭാഗിക്കുന്നു. പടിഞ്ഞാറൻ നദി എന്നും കിഴക്കൻ നദി എന്നുമാണ് ഈ ഭാഗങ്ങൾ അറിയപ്പെടുന്നത്. ഫലഭൂയിഷ്ടമായ കിഴക്കൻ ഭാഗത്ത് കൃഷി ധാരാളമായുള്ളപ്പോൾ പടിഞ്ഞാറൻ ഭാഗത്ത് കന്നുകാലി വളർത്തലിനാണ് പ്രാമുഖ്യം. ഒരു കാർഷിക സംസ്ഥാനമായ ഇവിടെ ഭൂരിഭാഗവും ഗ്രാമ പ്രദേശങ്ങളാണ്.

അവലംബം

[തിരുത്തുക]
  1. "South Dakota Codified Laws (1–27–20)". South Dakota State Legislature. Archived from the original on 2013-07-02. Retrieved April 27, 2010.
  2. "State Area Measurements (2010)". U.S. Census. Retrieved March 26, 2015.
  3. "Table 1. Annual Estimates of the Resident Population for the United States, Regions, States, and Puerto Rico: April 1, 2010 to July 1, 2014" (CSV). U.S. Census Bureau. December 24, 2014. Retrieved December 24, 2014.
  4. "Harney". NGS data sheet. U.S. National Geodetic Survey. Retrieved October 24, 2011.
  5. 5.0 5.1 "Elevations and Distances in the United States". United States Geological Survey. 2001. Archived from the original on 2012-07-22. Retrieved October 24, 2011.
  6. 6.0 6.1 Elevation adjusted to North American Vertical Datum of 1988.
മുൻഗാമി യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1889 നവംബർ 2നു പ്രവേശനം നൽകി (40ആം)
പിൻഗാമി

44°30′N 100°00′W / 44.5°N 100°W / 44.5; -100

"https://ml.wikipedia.org/w/index.php?title=തെക്കൻ_ഡക്കോട്ട&oldid=4094333" എന്ന താളിൽനിന്ന് ശേഖരിച്ചത്