കീരി
ദൃശ്യരൂപം
(Mongoose എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കീരി | |
---|---|
Dwarf Mongoose | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | Herpestidae Bonaparte, 1845
|
Subfamiles | |
Herpestinae |
“ഹെർപെസ്റ്റിഡേ” കുടുംബത്തിൽ പെട്ട കീരി കാട്ടിലും നാട്ടിലും കാണുന്ന ഒരു ജീവിയാണ്. പാമ്പ്, എലി, അരണ, ഓന്ത്, പക്ഷികൾ ഇവയൊക്കെയാണ് പ്രധാന ആഹാരം. മനുഷ്യനുമായി നന്നായി ഇണങ്ങുന്ന ജീവിയാണ്.
കീരിയും പാമ്പും
[തിരുത്തുക]അത്യധികം ചലന ശേഷിയുള്ളതുകൊണ്ട് കീരിക്ക് പാമ്പിനെ നേരിടാൻ എളുപ്പമാണ്. പാമ്പിനെ നേരിടുന്ന സമയം അതിൻറെ രോമങ്ങൾ എഴുന്നു നിൽക്കാറുണ്ട്. ഇക്കാരണങ്ങളാൽ പാമ്പ് കൊത്തിയാലും ശരീരത്തിൽ ഏൽക്കുക അപൂർവമാണ്. ഏറ്റാലും പാമ്പുവിഷത്തിനുള്ള അസറ്റൈൽകൊളീൻ എന്ന റിസപ്റ്റർ ഉള്ളതുകൊണ്ട് ചാകാറില്ല.[1][2]
ഇനങ്ങൾ
[തിരുത്തുക]നാടൻ കീരി, തവിടൻ കീരി, ചുണയൻ കീരി, ചെങ്കീരി എന്നീ ഇനങ്ങളാണ് കേരളത്തിൽ കാണപ്പെടുന്നത്.
ചിത്രങ്ങൾ
[തിരുത്തുക]മറ്റ് ലിങ്കുകൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Herpestidae എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Wikimedia Commons has media related to Herpestidae.
അവലംബം
[തിരുത്തുക]- ↑ "How the Mongoose Defeats the Snake". Proceedings of the National Academy of Sciences. 89: 7717–7721. doi:10.1073/pnas.89.16.7717. Retrieved 2010-10-25.
- ↑ വി.സദാശിവൻ രചിച്ച “വന്യജീവി പരിപാലനം”-അഞ്ചാം അദ്ധ്യായം