1983 (ചലച്ചിത്രം)
ദൃശ്യരൂപം
1983 | |
---|---|
സംവിധാനം | എബ്രിഡ് ഷൈൻ |
നിർമ്മാണം | ഷംസുദ്ദീൻ |
കഥ | എബ്രിഡ് ഷൈൻ |
തിരക്കഥ | എബ്രിഡ് ഷൈൻ ബിപിൻ ചന്ദ്രൻ |
അഭിനേതാക്കൾ | നിവിൻ പോളി അനൂപ് മേനോൻ നിക്കി ഗൽറാണി ശ്രിന്ദ |
സംഗീതം | ഗോപി സുന്ദർ |
ഛായാഗ്രഹണം | പ്രദീഷ് വർമ |
ചിത്രസംയോജനം | മനോജ് |
സ്റ്റുഡിയോ | Shams Films |
വിതരണം | എൽ ജെ ഫിലിംസ് (ഇന്ത്യ) / പി ജെ എന്റെർടെയ്ന്മെന്റ്സ് (വിദേശം) |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ആകെ | 10cr.+ |
എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത് 2014 ജനുവരിയിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് 1983. 1983 ലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ലോകകപ്പ്ജയവും രമേശൻ എന്ന നാട്ടിൻപുറത്തുകാരന്റെ ക്രിക്കറ്റിനോടുള്ള അഭിനിവേശവുമാണ് ഈ ചിത്രത്തിന്റെ കഥാപശ്ചാത്തലം. നിവിൻ പോളി, അനൂപ് മേനോൻ, നിക്കി ഗൽറാണി, ജോയ് മാത്യു എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രം മികച്ച പ്രദർശന വിജയം നേടി.
അഭിനേതാക്കൾ
[തിരുത്തുക]- നിവിൻ പോളി - രമേശൻ
- അനൂപ് മേനോൻ - വിജയ് മേനോൻ
- നിക്കി ഗൽറാണി - മഞ്ജുള
- ജോയ് മാത്യു - ഗോപി ആശാൻ
- ശ്രിന്ദ അശബ് - സുശീല
- നീരജ് മാധവ് - പ്രഹ്ലാദൻ
- സൈജു കുറുപ്പ് - പപ്പൻ
- ഭഗത് എബ്രിഡ് - കണ്ണൻ
- പ്രജോദ് കലാഭവൻ - മാന്റിൽ ജോണി
- ജേക്കബ് ഗ്രിഗറി - സച്ചിൻ
- അരുൺ - മഞ്ജുളയുടെ ഭർത്താവ്