Jump to content

സമയയാത്ര കല്പിതകഥകളിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Poster for the 1960 film adaptation of H. G. Wells' 1895 novella The Time Machine

ഒരുപാട് പാശ്ചാത്യ ചലച്ചിത്രങ്ങളിലും നോവലുകളിലും സമയയാത്ര മുഖ്യ പ്രമേയമാവാറുണ്ട്. ഭൂതകാലത്തേക്കോ ഭാവികാലത്തേക്കോ നായകൻ യാത്ര ചെയ്യുന്നതാണ് പൊതുവെ കാണാൻ സാധിക്കുക. ദ ടെർമിനേറ്റർ ഒരു ഉത്തമ ഉദാഹരണമാണ്.