ലൈഫ് ഓഫ് പൈ (നോവൽ)
ദൃശ്യരൂപം
കർത്താവ് | യാൻ മാർട്ടെൽ |
---|---|
യഥാർത്ഥ പേര് | ലൈഫ് ഓഫ് പൈ |
രാജ്യം | കാനഡ |
ഭാഷ | ഇംഗ്ലീഷ് |
പ്രസിദ്ധീകരിച്ച തിയതി | സെപ്റ്റംബർ 2001 |
ഏടുകൾ | 401 |
ISBN | [[Special:BookSources/ISBN 0-676-97376-0
ISBN 0-15-602732-1 ISBN 1-56511-780-8|ISBN 0-676-97376-0 ISBN 0-15-602732-1 ISBN 1-56511-780-8]] |
OCLC | 46624335 |
കനേഡിയൻ നോവലിസ്റ്റായ യാൻ മാർട്ടെൽ രചിച്ച നോവലാണ് ലൈഫ് ഓഫ് പൈ. 2001-ൽ ഇത് പ്രസിദ്ധീകരിക്കപ്പെട്ടു. കപ്പൽച്ചേതത്തിൽ പെട്ട് 227 ദിവസം ഒരു ബംഗാൾ കടുവയോടൊത്ത് ലൈഫ് ബോട്ടിൽ കഴിയേണ്ടി വരുന്ന, പോണ്ടിച്ചേരിക്കാരനായ പിസിൻ മൊളിറ്റർ പട്ടേൽ അഥവാ പൈ പട്ടേൽ എന്ന യുവാവിന്റെ കഥയാണിത്. 2002-ലെ മാൻ ബുക്കർ സമ്മാനം നേടി. 2012-ൽ ഈ നോവലിനെ ആധാരമാക്കി ഡേവിഡ് മാഗീയുടെ തിരക്കഥയിൽ ആങ് ലീ സംവിധാനം ചെയ്ത ലൈഫ് ഓഫ് പൈ എന്ന ഹോളിവുഡ് ചലച്ചിത്രം പുറത്തിറങ്ങി.