Jump to content

കുവൈറ്റി ദിനാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുവൈറ്റി ദിനാർ
دينار كويتي (in Arabic)
1 dinar of 1994
1 dinar of 1994
ISO 4217 Code KWD
User(s)  Kuwait
Inflation 1.50%
Source The World Factbook, 2017 est.
Subunit
1/1000 fils
Symbol د.ك or K.D.
Coins
Freq. used 5, 10, 20, 50, 100 fils
Banknotes ¼, ½, 1, 5, 10, 20 dinars
Central bank Central Bank of Kuwait
Website www.cbk.gov.kw

കുവൈറ്റിലെ നാണയം ആണ് കുവൈറ്റി ദിനാർ. ഒരു ദിനാറിനെ 1000 ഫിൽ‌സ് ആയി വിഭജിച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും മുല്യമേറിയ നാണയം ആണ് ഇത് .[1]

നാണയങ്ങൾ

[തിരുത്തുക]

1961 ആദ്യമായി നിലവിൽ വന്ന നാണയങ്ങൾ

  • 1 (١) ഫിൽ‌സ് (വിതരണത്തിൽ ഇപ്പോൾ ഇല്ല )
  • 5 (٥) ഫിൽ‌സ്
  • 10 (١٠) ഫിൽ‌സ്
  • 20 (٢٠) ഫിൽ‌സ്
  • 50 (٥٠) ഫിൽ‌സ്
  • 100 (١٠٠) ഫിൽ‌സ്

നോട്ടുകൾ

[തിരുത്തുക]
  • ¼ (١/٤) ദിനാർ
  • ½ (١/٢) ദിനാർ
  • 1 (١) ദിനാർ
  • 5 (٥) ദിനാർ
  • 10 (١٠) ദിനാർ
  • 20 (٢٠) ദിനാർ

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-25. Retrieved 2014-04-16.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കുവൈറ്റി_ദിനാർ&oldid=3986338" എന്ന താളിൽനിന്ന് ശേഖരിച്ചത്