Jump to content

ആർസിഡി എസ്പാന്യോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Espanyol
പൂർണ്ണനാമംReial Club Deportiu
Espanyol de Barcelona, S.A.D.
വിളിപ്പേരുകൾPeriquitos (Budgerigars) Blanquiazules (White and Blue) Mágico (Magical)
സ്ഥാപിതം28 October 1900; 124 വർഷങ്ങൾക്ക് മുമ്പ് (28 October 1900)
as Sociedad Española de Football
മൈതാനംRCDE Stadium
(കാണികൾ: 40,500[1])
OwnerRastar Managerial Group[2]
PresidentChen Yansheng
മാനേജർQuique Sánchez Flores[3]
ലീഗ്La Liga
2016–17La Liga, 8th
വെബ്‌സൈറ്റ്ക്ലബ്ബിന്റെ ഹോം പേജ്
Team colours Team colours Team colours
Team colours
Team colours
 
ഹോം കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
എവേ കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
മൂന്നാം കിറ്റ്
Current season

ബാഴ്സലോണ ആസ്ഥാനമായ ഒരു സ്പാനിഷ് പ്രൊഫഷണൽ ഫുട്‌ബോൾ ക്ലബ്ബാണ് റിയൽ ക്ലബ്ബ് ഡിപോർട്ടിയു എസ്പാന്യോൾ ദെ ബാർസലോണ (കറ്റാലൻ ഉച്ചാരണം: [rəjaɫ kɫub dəpurtiw əspəɲɔɫ əβə) എന്ന എസ്പാന്യോൾ.  

1900 ൽ സ്ഥാപിതമായ ക്ലബ്ബ് സ്പാനിഷ് ഫുട്ബോളിലെ ഏറ്റവും ഉയർന്ന ഡിവിഷനായ ലാ ലീഗയിൽ കളിക്കുന്നു. 40,000 കാണികകളെ ഉൾകൊള്ളുന്ന ആർസിഡിഇ സ്റ്റേഡിയത്തിൽ ആണ് ക്ലബ്ബ് അവരുടെ ഹോം ഗെയിം കളിക്കുന്നത്. എസ്പാന്യോൾ നാലു തവണ കോപ്പ ദെൽ റെ സ്വന്തമാക്കിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ നേടിയത് 2006 ലാണ്. 1988 ലും 2007 ലും യുവേഫ കപ്പ് ഫൈനലിൽ എത്തി. എഫ് സി ബാഴ്സലോണക്കെതിരായ മത്സരത്തെ ബാഴ്സലോണ ഡർബി എന്ന് വിശേഷിപ്പിക്കുന്നു.  

കളിക്കാർ

[തിരുത്തുക]

നിലവിലുള്ള സ്ക്വാഡ്

[തിരുത്തുക]
പുതുക്കിയത്: 31 January 2018[4]

കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.

നമ്പർ സ്ഥാനം കളിക്കാരൻ
1 സ്പെയ്ൻ ഗോൾ കീപ്പർ Pau López
2 സ്പെയ്ൻ പ്രതിരോധ നിര Marc Navarro
3 സ്പെയ്ൻ പ്രതിരോധ നിര Aarón Martín
4 സ്പെയ്ൻ മധ്യനിര Víctor Sánchez (vice-captain)
5 ബ്രസീൽ പ്രതിരോധ നിര Naldo
6 കോസ്റ്റ റീക്ക പ്രതിരോധ നിര Óscar Duarte
7 സ്പെയ്ൻ മുന്നേറ്റ നിര Gerard Moreno
8 കൊളംബിയ മധ്യനിര Carlos Sánchez (on loan from Fiorentina)
9 സ്പെയ്ൻ മുന്നേറ്റ നിര Sergio Garcia (4th captain)
10 സ്പെയ്ൻ മധ്യനിര José Manuel Jurado
11 ബ്രസീൽ മുന്നേറ്റ നിര Léo Baptistão
12 സ്പെയ്ൻ പ്രതിരോധ നിര Dídac Vilà
നമ്പർ സ്ഥാനം കളിക്കാരൻ
13 സ്പെയ്ൻ ഗോൾ കീപ്പർ Diego López
14 സ്പെയ്ൻ മധ്യനിര Óscar Melendo
15 സ്പെയ്ൻ മധ്യനിര David López (3rd captain)
16 സ്പെയ്ൻ പ്രതിരോധ നിര Javi López (captain)
19 അർജന്റീന മധ്യനിര Pablo Piatti
20 സ്പെയ്ൻ മുന്നേറ്റ നിര Jairo Morillas
21 സ്പെയ്ൻ മധ്യനിര Marc Roca
22 സ്പെയ്ൻ പ്രതിരോധ നിര Mario Hermoso
23 സ്പെയ്ൻ മധ്യനിര Esteban Granero
24 സ്പെയ്ൻ പ്രതിരോധ നിര Sergio Sánchez (on loan from Rubin Kazan)
25 സ്പെയ്ൻ മധ്യനിര Sergi Darder (on loan from Lyon)

വായ്‌പ കൊടുത്ത കളിക്കാർ

[തിരുത്തുക]

കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.

നമ്പർ സ്ഥാനം കളിക്കാരൻ
സ്പെയ്ൻ ഗോൾ കീപ്പർ Roberto (at Málaga until 30 June 2018)
പരാഗ്വേ മധ്യനിര Hernán Pérez (at Alavés until 30 June 2018)
സ്പെയ്ൻ മുന്നേറ്റ നിര Álvaro Vázquez (at Gimnàstic until 30 June 2018)

റിട്ടയേഡ് നമ്പറുകൾ

[തിരുത്തുക]
പ്രധാന ലേഖനം: Retired numbers in association football

21 സ്പെയ്ൻ Daniel Jarque (posthumous honour) (2002–09)

ഇതും കാണുക:

കൂടുതൽ മത്സരങ്ങൾ കളിച്ചവർ

[തിരുത്തുക]
Competitive, professional matches only.

As of 24 May 2014

Name Years League Second Division League Cup Other Total
1 സ്പെയ്ൻ Raúl Tamudo 1996–2010 340 49 389
2 സ്പെയ്ൻ José María 1965–1976 269 31 10 310
3 സ്പെയ്ൻ Antonio Argilés 1950–1964 301 4 5 309
4 അർജന്റീന Mauricio Pochettino 1994–2006 275 29 304
5 കാമറൂൺ Thomas N'Kono 1982–1990 241 33 19 10 303
6 സ്പെയ്ൻ Arteaga 1993–2003 238 28 29 295
7 സ്പെയ്ൻ Manuel Zúñiga 1979–1988 259 18 9 286
8 സ്പെയ്ൻ Fernando Molinos 1974–1984 264 6 6 276
9 സ്പെയ്ൻ Diego Orejuela 1982–1991 216 33 15 12 276
10 സ്പെയ്ൻ Marañón 1974–1983 261 4 6 271
1Includes Copa del Rey data only since 1997.

അവലംബം

[തിരുത്തുക]
  1. RCDE Stadium – RCD Espanyol Official Page
  2. "Official statement" (in english). rcdespanyol.com. 20 January 2016.{{cite news}}: CS1 maint: unrecognized language (link)
  3. RCDE managers bdfutbol.com
  4. "Primer equipo" [First team] (in സ്‌പാനിഷ്). RCD Espanyol. Retrieved 27 August 2016.

ബാഹ്യ കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആർസിഡി_എസ്പാന്യോൾ&oldid=3658536" എന്ന താളിൽനിന്ന് ശേഖരിച്ചത്