Jump to content

അബ്ദുല്ലാഹ് ഇബ്നു' അംറ് ഇബ്നുൽ ആസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അബ്ദുല്ലാഹ് ഇബ്നു അംറ് ഇബ്നുൽ ആസ്
عبد الله بن عمرو بن العاص
ഈജിപ്തിലെ ഗവർണ്ണർ
ഓഫീസിൽ
January 664 – February 664[1]
MonarchMu'awiya I (വാഴ്ച.  661–680)
മുൻഗാമിAmr ibn al-As
പിൻഗാമിUtba ibn Abi Sufyan
വ്യക്തിഗത വിവരങ്ങൾ
മരണം684
Relations

പ്രവാചകൻ മുഹമ്മദിന്റെ അനുചരനും ഈജിപ്തിലെ ഗവർണ്ണറുമായിരുന്നു അബ്ദുല്ലാഹ് ഇബ്‌നു അംറുബ്‌നു ആസ് ( അറബി: عبد الله بن عمرو بن العاص 684-ൽ മരണം). ഹദീഥുകൾ ആദ്യമായി രേഖപ്പെടുത്തിത്തുടങ്ങിയത് അബ്ദുല്ല ആയിരുന്നു എന്ന് കരുതപ്പെടുന്നു. ഇദ്ദേഹം സമാഹരിച്ച ഹദീഥുകൾ അൽ സഹീഫത്തുസ്സദിഖ എന്ന പേരിലറിയപ്പെടുന്നു[2][3]. അഹ്‌മദിബ്‌നു ഹമ്പൽ തന്റെ മുസ്നദിൽ അബ്ദുല്ല രേഖപ്പെടുത്തിയ ഹദീഥുകളെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. പിതാവായ അംറുബ്നു ആസിന് മുൻപേ തന്നെ ഇസ്‌ലാമിലേക്ക് കടന്നുവന്ന അബ്ദുല്ല, എഴുത്ത് അറിയാവുന്നതിനാൽ മുഹമ്മദിന്റെ പ്രത്യേക പരിഗണന നേടിയിരുന്നു. 664-ന്റെ തുടക്കത്തിൽ ഈജിപ്ത് ഗവർണ്ണറായിരുന്ന പിതാവിന്റെ മരണത്തോടെ ഏതാനും ആഴ്ചകൾ ഈജിപ്തിന്റെ ഗവർണ്ണറായി പ്രവർത്തിച്ചിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. Stewart, John (1989). African States and Rulers. London: McFarland. p. 206. ISBN 0-89950-390-X.
  2. Schoeler, Gregor; James Edward Montgomery, Uwe Vagelpohl (2006). The oral and the written in early Islam. Taylor & Francis. p. 127. ISBN 0-415-39495-3.
  3. Gülen, Fethullah (2005). The Messenger of God Muhammad: an analysis of the Prophet's life. Tughra Books. p. 314. ISBN 1-932099-83-2.