even
ദൃശ്യരൂപം
വിക്കിപീഡിയ en
ഇംഗ്ലീഷ്
[തിരുത്തുക]ഇംഗ്ലീഷ് ഭാഷയിൽ ഈ വാക്കിനുള്ള സ്ഥാനം, പ്രോജക്ട് ഗുട്ടൻബർഗ് കൃതികൾ വിശകലനം ചെയ്തതുപ്രകാരം | ||||||
---|---|---|---|---|---|---|
long | am | way | #122: even | say | well | many |
ഉച്ചാരണം
[തിരുത്തുക]- (UK) IPA: /ˈi:vən/, SAMPA: /"i:v@n/
- (US) IPA: /ˈivən/, /ˈivn̩/, SAMPA: /"iv@n/
Audio (US) (പ്രമാണം) - Rhymes: -iːvən
- Hyphenation: e‧ven
പദോത്പത്തി 1
[തിരുത്തുക]Ænglisc efen}} (adjective), efnan}} (verb).
നാമവിശേഷണം
[തിരുത്തുക]even (ആപേക്ഷികം {{{1}}}, അത്യുത്തമം {{{2}}})
- പരന്നത്.
- Clear out those rocks. The surface must be even.
- വ്യതിയാനമില്ലാത്തത്
- Despite her fear, she spoke in an even voice.
- തുല്യ അളവിലുള്ളത്
- The distribution of food must be even.
- (സംഖ്യാഗണിതം, താരതമ്യരൂപമില്ല) 2 കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം ഉണ്ടാവാത്തത്.
- Four, fourteen and forty are even numbers.
പര്യായപദങ്ങൾ
[തിരുത്തുക]വിപരീതപദങ്ങൾ
[തിരുത്തുക]ഇതിൽനിന്നുദ്ഭവിച്ച പദങ്ങൾ
[തിരുത്തുക]- break-even point
- call it even
- even function
- even keel
- even odds
- even-pinnate
- even-steven, even-stevens
- getting even
തർജ്ജമകൾ
[തിരുത്തുക]പരന്ന
വ്യതിയാനമില്ലാത്ത
|
|
തുല്യം
ഗണിതം: 2 കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടമില്ലാത്തത്
- താഴെക്കാണുന്ന വിവർത്തനങ്ങൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തിയശേഷം, അക്കങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ഒഴിവാക്കി, മുകളിൽ യോജ്യമായ പട്ടികയിൽ ചേർക്കേണ്ടതാണ്. അക്കങ്ങൾ പൊതുവേ നിർവചനങ്ങളിലുള്ളവയുമായി ചേരണമെന്നില്ല. കൂടുതൽ സഹായത്തിന് Help:How to check translations എന്ന സഹായം താൾ കാണുക.
ക്രിയ
[തിരുത്തുക]even (third-person singular simple present -, present participle -, simple past -, past participle -)
- നിരപ്പാക്കുക.
- We need to even this playing field; the west goal is too low.
പര്യായപദങ്ങൾ
[തിരുത്തുക](നിരപ്പാക്കുക): flatten, level
ഇതിൽനിന്നുദ്ഭവിച്ച പദങ്ങൾ
[തിരുത്തുക]തർജ്ജമകൾ
[തിരുത്തുക]നിരപ്പാക്കുക
|
പദോത്പത്തി 2
[തിരുത്തുക]ക്രിയാവിശേഷണം
[തിരുത്തുക]even (താരതമ്യം സാധ്യമല്ല)
- (പ്രചാരലുപ്തമായത്) കിറുകൃത്യമായി, പൂർണ്ണമായി
- I fulfilled my instructions even as I had promised.
- You are leaving tonight? — Even so.
- ഉദ്ദേശിക്കപ്പെട്ട യാഥാർത്ഥ്യവുമായി താരതമ്യപ്പെടുത്തുന്നതിന് പ്രസ്തുത സാഹചരത്തിന് തീവ്രമായ ഒരു ഉദാഹരണത്തിന്റെ ധ്വനി നൽകുന്നത്.
- Even a blind squirrel finds an acorn sometimes.
- Did you even make it through the front door?
- That was before I was even born.
- താരതമ്യം ഊന്നിപ്പറയുക
- I was strong before; but now I am even stronger.
ഇതിൽനിന്നുദ്ഭവിച്ച പദങ്ങൾ
[തിരുത്തുക]തർജ്ജമകൾ
[തിരുത്തുക]കിറുകൃത്യമായി, പൂർണ്ണമായി
|
|
implying extreme example
|
|
താരതമ്യം ഊന്നിപ്പറയാൻ
- താഴെക്കാണുന്ന വിവർത്തനങ്ങൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തിയശേഷം, അക്കങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ഒഴിവാക്കി, മുകളിൽ യോജ്യമായ പട്ടികയിൽ ചേർക്കേണ്ടതാണ്. അക്കങ്ങൾ പൊതുവേ നിർവചനങ്ങളിലുള്ളവയുമായി ചേരണമെന്നില്ല. കൂടുതൽ സഹായത്തിന് Help:How to check translations എന്ന സഹായം താൾ കാണുക.
പദോത്പത്തി 3
[തിരുത്തുക]Ænglisc ǣfen}}. Cognate with Dutch avond}}, German Abend}}.
നാമം
[തിരുത്തുക]even ({{{1}}})
- (പ്രചാരലുപ്തമായത് or poetic) സായാഹ്നം
- 1526, William Tyndale, trans. Bible, Matthew ch. 8:
- When the even was come they brought unto him many that were possessed with devylles [...].
- 1526, William Tyndale, trans. Bible, Matthew ch. 8:
പര്യായപദങ്ങൾ
[തിരുത്തുക]ഇതിൽനിന്നുദ്ഭവിച്ച പദങ്ങൾ
[തിരുത്തുക]തർജ്ജമകൾ
[തിരുത്തുക]സായാഹ്നം
അനാഗ്രാമുകൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- ഫലക പുനരാവർത്തന പ്രശ്നമുള്ള താളുകൾ
- Ænglisc derivations
- term cleanup
- ഇംഗ്ലീഷ് നാമവിശേഷണങ്ങൾ
- സംഖ്യാഗണിത
- Check translations
- പരിശോധിക്കേണ്ട വിവർത്തനങ്ങൾ (CJK Characters)
- ഇംഗ്ലീഷ് ക്രിയകൾ
- ഇംഗ്ലീഷ് ക്രിയാവിശേഷണങ്ങൾ
- പ്രചാരലുപ്തമായ
- പരിശോധിക്കേണ്ട വിവർത്തനങ്ങൾ (Ido)
- പരിശോധിക്കേണ്ട വിവർത്തനങ്ങൾ (Spanish)
- term cleanup/Latin extended
- ഇംഗ്ലീഷ് നാമങ്ങൾ
- 200 English basic words
- English adjectives ending in -en
- English degree adverbs
- English focus adverbs