Jump to content

തന്മാത്ര (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തന്മാത്ര
സംവിധാനംബ്ലെസ്സി
നിർമ്മാണംരാജു മാത്യു
രചനബ്ലെസ്സി
തിരക്കഥബ്ലെസ്സി
അഭിനേതാക്കൾമോഹൻലാൽ
മീരാ വാസുദേവ്
നെടുമുടി വേണു
സംഗീതംമോഹൻ സിത്താര
ഗാനരചനകൈതപ്രം
ഛായാഗ്രഹണംസേതു ശ്രീറാം
വിതരണംസെഞ്ച്വറി ഫിലിംസ്
റിലീസിങ് തീയതി2005
രാജ്യം ഇന്ത്യ
ഭാഷമലയാളം

ബ്ലെസ്സി സംവിധാനം ചെയ്ത 2005-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്‌ തന്മാത്ര. അൽഷീമേഴ്സ് രോഗം ഒരു വ്യക്തിയിലും കുടുംബത്തിലും വരുത്തുന്ന വ്യതിയാനങ്ങളാണ്‌ ചിത്രത്തിന്റെ പ്രമേയം.മോഹൻലാൽ, മീരാ വാസുദേവ്, നെടുമുടി വേണു തുടങ്ങിയവർ മുഖ്യ വേഷങ്ങളിലഭിനയിച്ചു.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • മികച്ച പ്രാദേശിക ചലച്ചിത്രം - ദേശീയപുരസ്കാരം 2006

2005ൽ 5 സംസ്ഥാന സർക്കാർ പുരസ്കാരങ്ങൾ തന്മാത്ര നേടി.

  • മികച്ച ചിത്രം
  • മികച്ച സംവീധായകൻ - ബ്ലെസ്സി
  • മികച്ച നടൻ - മോഹൻലാൽ
  • മികച്ച തിരക്കഥ - ബ്ലെസ്സി
  • പ്രത്യേക ജൂറി പരാമർശം - അർജുൻ ലാൽ

2005ലെ എഷ്യാനെറ്റ് ഫിലിം പുരസ്ക്കാരങ്ങളിൽ 8 എണ്ണം തന്മാത്ര നേടി.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]