*ഡി.എൽ.എഡ് (2020-22 ) ന് സെപ്തംബർ 18 വരെ അപേക്ഷ സ്വീകരിക്കും* 28/08/2020 ___________✒️________________ *👉പഴയ ടി.ടി.സി യാണ് ഈ ഡി.എൽ.എഡ് അഥവാ ഡിപ്ലോമ ഇൻ എലമെൻ്ററി എജ്യുക്കേഷൻ.* *👉യോഗ്യത: +2/തത്തുല്യം.* 👉ഓരോ സ്ഥാപനത്തിലെയും മൊത്തം സീറ്റ് ലഭ്യത വിഭജനം: *40 %* ഹ്യുമാനിറ്റീസ് വിഭാഗത്തിൽ നിന്നും... *40 %* സയൻസ് വിഭാഗത്തിൽ നിന്നും... *20%* കൊമേഴ്സ് വിഭാഗത്തിൽ നിന്നും...
Karuvally Shopping Center, Kottappalla, Edathanattukara, Palakkad Dt, E-mail: [email protected], Mob: 9447855252, 9074590080